
അമ്മിണിഅമ്മ
എടക്കര: പോത്തുകൽ മുണ്ടേരി പരേതനായ കരൂക്കര ചന്ദ്രശേഖരൻ നായരുടെ ഭാര്യ അമ്മിണിഅമ്മ (86) അന്തരിച്ചു. മഞ്ഞപ്പിത്ത നാട്ടുവൈദ്യചികിത്സയിൽ പ്രശസ്തയായിരുന്നു. മക്കൾ: ബിന്ദു മോഹൻ, കോമളവല്ലി, രാജേഷ്, ഓമന, ശശികുമാർ, സുധാദേവി, സുരേഷ് കുമാർ. മരുമക്കൾ: മോഹൻകുമാർ, രാജേഷ്, സജീ, ജയശ്രീ, സുരേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions