Obituary
സൈ​താ​ലി

അ​രി​പ്ര: അ​രീ​ക്കോ​ട​ൻ സൈ​താ​ലി (73) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: അ​ഫ്സ​ൽ ഹു​സൈ​ൻ (​ദു​ബാ​യ്), അ​നീ​സ്, സ​ജീ​ർ ഫൈ​സ​ൽ (ദു​ബാ​യ്), സ​ജ്‌ല‌, സ​ബീ​ർ. മ​രു​മ​ക്ക​ൾ : സ​ലിം, സ​ജ്ന, ഷെ​റി​ൻ ഷ​ഹാ​ന, സി​ന്ദ​സ് മു​ഹ​മ്മ​ദ്, ബാ​സി​ല.