Obituary
മാ​ത്യു

ചു​ങ്ക​ത്ത​റ : വി​ള​ങ്ങാ​ട്ട് മു​ണ്ടു​വ​യ​ലി​ൽ മാ​ത്യു (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​തി​രി​പ്പാ​ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ചു​ങ്ക​ത്ത​റ ന​വോ​ദ​യ ട്യൂ​ട്ടോ​റി​യ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ആ​യി​രു​ന്നു. ഭാ​ര്യ: മേ​രി മാ​ത്യു. മ​ക​ൾ: റെ​ജി ശ്രീ​ദാ​സ്. മ​രു​മ​ക​ൻ: ശ്രീ​ദാ​സ് (റി​ട്ട​യേ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം, തി​രു​വ​ന​ന്ത​പു​രം).