Obituary
ഭാ​സ്ക​ര​ൻ

പേ​രാ​മ്പ്ര : പേ​രാ​മ്പ്ര ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​യാ​യി​രു​ന്ന കു​ഞ്ഞിക്കേ​ളോ​ത്ത് ഭാ​സ്ക​ര​ൻ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ അ​ജി​ത. മ​ക്ക​ൾ: ലി​സി (മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ള്ള്യേ​രി), ഡോ. ​അ​ഭി​രാ​മി (ബം​ഗ​ളൂ​രു). മ​രു​മ​ക​ൻ: അ​രു​ൺ പ്ര​സാ​ദ് (ന​ടു​വ​ണ്ണൂ​ർ).