
രാജഗോപാലൻ
കൊയിലാണ്ടി: തിരുവങ്ങൂർ കാര്യാവിൽ രാജഗോപാലൻ (78) അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ ആയിരുന്നു. എഐബിഒസി, പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പൂക്കാട് കലാലയം, ദേശാഭിമാനി സ്റ്റഡി സർക്കിൾ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ചാത്തനടത്ത് ഗീത. മക്കൾ: ജി.ആർ. പ്രിയരാഗ് (ഏഷ്യാനെറ്റ് ന്യൂസ്), ജി.ആർ. രാഗ്ന (അധ്യാപിക, സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂൾ കോഴിക്കോട്). മരുമക്കൾ: എസ്.എസ്. കൃഷ്ണ (ക്വസ്റ്റ് ഗ്ലോബൽ ടെക്നോപാർക്ക് തിരുവനന്തപുരം), അനീഷ് അഞ്ജലി (അധ്യാപകൻ, തിരക്കഥാകൃത്ത്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions