
റോസ്ലി
ചക്കിട്ടപാറ: കൊട്ടാരം കുന്നേൽ റോസ്ലി (73) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ. തൃശൂർ ചിറക്കേക്കാരൻ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ കൊട്ടാരം കുന്നേൽ ജോസഫ്. മക്കൾ: സെലീന, ഡേവിഡ്, ഷൈജൻ, പരേതരായ ലിസ, മനോജ്, ജോബി. മരുമക്കൾ: ജോൺ മണ്ടോലി, ജസീന ഒളോമന, സിനി വാഴേപ്പറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions