Obituary
രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ

ക​ൽ​പ്പ​റ്റ: വി​മു​ക്ത​ഭ​ട​ൻ പു​ത്തൂ​ർ​വ​യ​ൽ മ​ഠ​ത്തി​ക്കു​ടി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (66) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: നി​ധി​ൻ, നി​ഖി​ൽ. മ​രു​മ​ക്ക​ൾ: ഗാ​യ​ത്രി, അ​ഞ്ജി​ഷ.