Obituary
ജോ​സ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ളി​യാ​ടി കീ​പ്പ​നാ​ശേ​രി ജോ​സ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​മ​ല​ങ്ക​ര​കു​ന്ന് സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: ഫെ​സി​ൻ, ഷു​ലി​ൻ. മ​രു​മ​ക​ൾ: സ്റ്റെ​ഫി.