
തങ്കമണി ശശിധരൻ
ഏലൂർ: മഞ്ഞുമ്മൽ 27-ാം വാർഡിൽ പാടത്തറ വീട്ടിൽ തങ്കമണി ശശിധരൻ (70) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് പാതാളം ശ്മശാനത്തിൽ. ഭർത്താവ്: ശശിധരൻ. മക്കൾ: സരിത, സവിത, സംഗീത. മരുമക്കൾ: ഷാജി, ഉദയൻ, ജയേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions