
കെ.എസ്. തമ്പി
തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര ഗസയ്ബോ അപ്പാർട്ട്മെന്റ് കെ.എസ്. തമ്പി (96, കൊളച്ചൽ പത്തറ വീട്) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: കുറ്റിക്കാട്ട് ഇന്ദിര. മക്കൾ: അനിത ശ്യാം, അജിത സുരേഷ്, അജയ് എസ്. തമ്പി. മരുമക്കൾ: ശ്യാം സുന്ദർ, കമഡോർ പി.സുരേഷ്, സൈറ (ജീന).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions