Obituary
വ​ര്‍​ഗീ​സ്

കൊ​ര​ട്ടി: മു​രി​ങ്ങൂ​ര്‍ മു​ള്ളം​കു​ഴി ചാ​ക്കു​വി​ന്‍റെ മ​ക​ന്‍ വ​ര്‍​ഗീ​സ് (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സി എ​ള​വൂ​ര്‍ പ​ട​യാ​ട്ടി കു​ടും​ബാം​ഗം. മ​ക്ക​ള്‍: എം.​വി. ജെ​യ്‌​സ​ന്‍ (ബി​എ​സ്എ​ന്‍​എ​ല്‍ അ​ങ്ക​മാ​ലി), ഷി​ജി, ജി​സ. മ​രു​മ​ക്ക​ള്‍: ലൈ​ക്ക കൊ​ട​ലി​പ​റ​മ്പി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട, ലോ​റ​ന്‍​സ് കി​ഴ​ക്കി​നേ​ട​ത്ത് കാ​ഞ്ഞൂ​ര്‍, ജെ​യ്‌​സ​ന്‍ പ​ള്ളി​യാ​ന്‍ ജോ​സ്പു​രം.