
ബ്രിജിത്ത
വാഴക്കുളം: വെങ്ങല്ലൂർ കുന്നുംപുറത്ത് (മേക്കുന്നേൽ) ബ്രിജിത്ത (98) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മുതലക്കോടം ആർപ്പാമറ്റം പുത്തൻപുരയിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ജോസ്, ചിന്നമ്മ, മേരി, ത്രേസ്യാമ്മ, തോമസ് (റിട്ട. ബിഎസ്എൻഎൽ), എൽസി, മാത്യു (റബർ മാർക്കറ്റിംഗ് സൊസൈറ്റി), ബീന, പരേതരായ ജോർജ്, സിസ്റ്റർ ലിസി. മരുമക്കൾ: ത്രേസ്യാമ്മ കാനത്തിൽ കൂടരഞ്ഞി, സിസിലി അറയ്ക്കൽ നാഗപ്പുഴ, ജോയി വാഴയിൽ നെയ്യശേരി, ബേബി കല്ലിങ്ങൽ കലൂർ, മേരിക്കുട്ടി (റിട്ട. അധ്യാപിക) കിഴക്കേൽ മഞ്ഞാമറ്റം, ജോസഫ് കുന്നേപ്പറമ്പിൽ, ആൽഫി വല്ലൂരാൻ കാഞ്ഞൂർ (ഗാർഡിയൻ കൺട്രോൾ), ജോസ് കൊച്ചുവീട്ടിൽ പടിഞ്ഞാറേ കോടിക്കുളം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions