Obituary
ജോ​ൺ​സ്

പോ​ത്താ​നി​ക്കാ​ട്: പു​ളി​ന്താ​നം വാ​ട്ട​പ്പി​ള്ളി​ൽ സി​ബി​യു​ടെ മ​ക​ൻ ജോ​ൺ​സ് (15) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​പു​ളി​ന്താ​നം സെ​ന്‍റ് ജോ​ൺ​സ് ബ​സ്ഫാ​ഗെ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. അ​മ്മ: ജി​ൻ​സി വാ​ള​റ ആ​ര്യ​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​രി: എ​ലി​സ​ബ​ത്ത്. (പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി).