
മേരി
വാഴക്കുളം: മുള്ളരിങ്ങാട് തെക്കേക്കര മേരി (82) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് വാഴക്കുളത്തുള്ള മകൻ തോമസിന്റെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മുള്ളരിങ്ങാട് ലൂർദ് പള്ളിയിൽ. ആയവന മുടവംകുന്നേൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ ചാണ്ടി. മക്കൾ: തോമാച്ചൻ, കുര്യാച്ചൻ, ഫ്രാൻസിസ്, അലക്സ്, സോണിയ, സോഫിയ. മരുമക്കൾ: സോണിയ, ലിസ, ഷിൻസി, ബിസ്മി, ജിബിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions