
കെ.ഒ.വർക്കി
മേച്ചാൽ: കുരുവിനാകുന്നേൽ കെ.ഒ.വർക്കി (94) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു വസതിയിൽ ആരംഭിച്ച് നെല്ലാപ്പാറ (മൂന്നിലവ്) സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : പരേതയായ ഏലിക്കുട്ടി വർക്കി. മക്കൾ: ജോസ്, ബേബി, ജോർജ്, പരേതനായ ബാബു, ഷാജി, സെലിൻ, ബിൻസി, ഷാന്റോ, ജിന്റോ. മരുമക്കൾ: സാലി, ഷാന്റി, ആനി, ബീന, ബെറ്റി, സിബിച്ചൻ, ജോമോൻ, മിനി, അനു. മൃതദേഹം നാളെ രാവിലെ ഒന്പതിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions