
മേരി ജോസഫ്
ചിറ്റൂർ: വേലംപറന്പിൽ മേരി ജോസഫ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. പരേത മുണ്ടക്കയം കാരയ്ക്കാട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് വേലംപറന്പിൽ (പാതാന്പുഴ). മക്കൾ: മാത്യു (പൊന്മുടി), അച്ചാമ്മ, ലിസി, മിനി, ജോസ് . മരുമക്കൾ :എൽസി കണ്ടത്തിൻകരയിൽ (എല്ലക്കല്ല്), അപ്പച്ചൻ ഈഴോർമറ്റത്തിൽ (വാഴക്കുളം), ഐസക്ക് പനയ്ക്കത്തോട്ടം (മൂഴൂർ), ജോസ് വെട്ടിക്കാപ്പിള്ളിൽ (രാജകുമാരി), സോളി കുന്നുംപുറത്ത് (കുഞ്ചിത്തണ്ണി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions