
ജോസഫ് സേവ്യർ
എലിക്കുളം: കുന്നുംപുറത്ത് ജോസഫ് സേവ്യർ (ഔസേപ്പച്ചൻ-73) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പൈക സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ അന്നക്കുട്ടി എലിക്കുളം താമരപ്പള്ളി കുടുംബാംഗം. മക്കൾ; ഷൈനി, ജോസ്ന, ജെൻസി. മരുമക്കൾ; ബിജു കാവിൽ പ്ലാശനാൽ, ആന്റോ ഒരപ്പാങ്കൽ ഏന്തയാർ, സുനിൽ പെരുന്പറതകടിയേൽ ആനിക്കാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions