Obituary
സ​ജി തോ​മ​സ്

മ​ള്ളൂ​ശേ​രി: തെ​ക്കേ​ട​ത്ത് പ​രേ​ത​നാ​യ ടി.​ഐ. തോ​മ​സി​ന്‍റെ മ​ക​ൻ സ​ജി തോ​മ​സ് (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ അ​നി​ത ഇ​ത്തി​ത്താ​നം പാ​ല​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ലോ​ന സ​ജി, റി​യോ​ൺ സ​ജി. അ​മ്മ അ​ന്ന​മ്മ തോ​മ​സ് കു​ട​മാ​ളൂ​ർ ഇ​ല​ഞ്ഞി​ക്ക​ൽ കു​ടും​ബാം​ഗം.