Obituary
കെ.​കെ. കു​ര്യ​ൻ

തെ​ള്ള​കം: കോ​റോ​ത്ത് പ​രേ​ത​നാ​യ കു​ര്യ​ൻ-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കെ.​കെ. കു​ര്യ​ൻ (71, റി​ട്ട. സൂ​പ്ര​ണ്ട്, ജി​ഐ​പി​സി ഏ​റ്റു​മാ​നൂ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​തെ​ള്ള​കം സെ​ന്‍റ് ജോ​സ​ഫ് പു​ഷ്പ​ഗി​രി പ​ള്ളി​യി​ൽ. ഭാ​ര്യ പി.​വി. അ​ന്ന​ക്കു​ട്ടി പേ​രു​വീ​ട്ടി​ൽ (റി​ട്ട. സെ​ക്ര​ട്ട​റി, അ​തി​ര​ന്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബ​പാ​ങ്ക്) കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി (കാ​ന​ഡ), സ​ച്ചി​ൻ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: റി​നു സോ​ണി പു​ര​യി​ട​ത്തി​ൽ പാ​ലാ, ജെ​സ്റ്റി മ​രി​യ ജ​യിം​സ് അ​ട​യ്ക്ക​നാ​ട്ട് വെ​ളി​ച്ചി​യാ​നി.