
ജോർജ് തോമസ്
പാമ്പാടി : പകലോമറ്റത്തിലായ തയ്യിടയിൽ ജോർജ് തോമസ് (അച്ചൻകുഞ്ഞ്-76) അന്തരിച്ചു. സംസ്കാരം നാളെ10.30 ന് പാമ്പാടി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ പൊന്നമ്മ ജോർജ് പുളിക്കൽകവല കണ്ണന്താനത്ത് കുടുംബാംഗം. മക്കൾ: അഭിൽ (കാനഡ), എബിൻ (സൗദി). മരുമക്കൾ: ജിഷാ പാറശേരിഏറ്റുമാനൂർ മാടപ്പാട്, റെനിമോൾ കുളത്തിങ്കൽ പാമ്പാടി. മൃതദേഹം ഇന്ന് വൈകുന്നേരം നാലിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions