Obituary
പൊ​ന്ന​മ്മ കോ​ശി

ക​റ്റാ​നം: വെ​ട്ടി​ക്കോ​ട് ക​ളീ​യ്ക്ക​ൽ പൊ​ന്ന​മ്മ കോ​ശി (83) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ബു​ധ​നാ​ഴ്ച 10.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ക​റ്റാ​നം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ. പ​രേ​ത തെ​ങ്ങ​മം പ​ള്ളി​യ്ക്ക​ൽ ച​രു​വി​ള തെ​ക്കെ​തി​ൽ കു​ടും​ബാം​ഗ​മാ​ണ് . ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​സി. കോ​ശി. മ​ക്ക​ൾ: ബോ​സ് കോ​ശി, സോ​ജ​ൻ കോ​ശി, പ്രി​ൻ​സ് കോ​ശി, ഷീ​ല ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: മി​നി ബോ​സ്, ജോ​ളി സോ​ജ​ൻ, സു​നി പ്രി​ൻ​സ്, ജോ​ർ​ജ് സി. ​തോ​മ​സ്.