Obituary
മു​ര​ളീ​ധ​ര​ൻ

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല തെ​ക്ക് വ​ഴി​ക്ക​വ​ല പു​ത്ത​ൻ​വെ​ളി മു​ര​ളീ​ധ​ര​ൻ (60) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ഷൈ​ല​ജ മു​ര​ളീ​ധ​ര​ൻ. മ​ക്ക​ൾ: രേ​ഷ്മ, ര​മേ​ഷ്. മ​രു​മ​ക​ൻ: നി​ധി​ൻ.