
ജഗദമ്മ
മാന്നാർ: എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം കൊട്ടാരത്തിൽ പീടികയിൽ ജഗദമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നടേശൻ. മക്കൾ : സുമ, സുനിൽ, സുനിത. മരുമക്കൾ : സുരേഷ്, സുനന്ദ, ഹരി





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions