Obituary
എ.​ജോ​ൺ

ഹ​രി​പ്പാ​ട്: അ​കം​കു​ടി പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ എ.​ജോ​ൺ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 10ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 11ന് ​അ​കം​കു​ടി ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​സി ജോ​ൺ കാ​ർ​ത്തി​ക​പ്പ​ള്ളി പ​റ​ങ്കാ​മൂ​ട്ടി​ൽ പു​ത്ത​ൻ​വീ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ജി ജോ​ൺ (യു​കെ), സി​ജോ ജോ​ൺ (ദോ​ഹ). മ​രു​മ​ക്ക​ൾ: പ്ര​തീ​ഷ് (യു​കെ), നി​കി​ത (ദോ​ഹ).