
മോഹൻകുമാർ
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ആനന്ദേശ്വരം ആലക്കാട് വീട്ടിൽ പരേതനായ പൊന്നപ്പന്റെ മകൻ മോഹൻകുമാർ (ഓമനക്കുട്ടൻ -51, റേഷൻ ഡീലർ ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ. അമ്മ: സരസ്വതി. ഭാര്യ: രഞ്ജിനി. മക്കൾ: നേദ്യ, നിവേദ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions