
സെബാസ്റ്റ്യൻ ആന്റണി
കാവാലം: പത്തിൽ കൂട്ടുമ്മേൽക്കളത്തിൽ സെബാസ്റ്റ്യൻ ആന്റണി (തങ്കച്ചൻ-74) അന്തരിച്ചു. സംസ്കാരം ഇന്നു 10.30 ന് കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. ഭാര്യ : മേരിക്കുട്ടി സെബാസ്റ്റ്യൻ രാമങ്കരി കഞ്ഞിക്കര കുടുംബാംഗം. മക്കൾ : മെൽബിൻ, മെർളി, ടോം. മരുമക്കൾ : സൗമ്യ പന്തലാനിക്കൽ എയ്ഞ്ചൽവാലി, മനു മാത്യു വാരിക്കാട്ട് വയനാട്, അഞ്ജു പുത്തൻപുരക്കൽ ചെറുപുഴ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions