
പി.എസ്. ശശികുമാർ
റാന്നി: മക്കപ്പുഴ പുതിയത്ത് വീട്ടില്‍ പി. എസ്. ശശികുമാര്‍ (72) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കള്‍: സനല്‍കുമാര്‍, സൗമ്യ. മരുമക്കള്‍ : അഷാ സനല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions