
തോമസ് മാത്യു
വൃന്ദാവനം: കുളങ്ങരക്കലായിൽ തോമസ് മാത്യു (സോഹാർ മത്തായിക്കുട്ടി-75) അന്തരിച്ചു. സംസ്കാരം പിന്നീട്.ഭാര്യ അന്നമ്മ മത്തായി വൃന്ദാവനം നടുവില്ലം കോട്ടയിൽ കുടുംബാംഗം. മക്കൾ: ഡാലി മറിയം മാത്യു, ഡയാന സാറ മാത്യു. മരുമക്കൾ: അജി വർഗീസ്, ജോൺ വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions