Obituary
മ​​​റി​​​യാ​​​മ്മ മാ​​​ത്യു

അ​​​മ്പൂ​​​രി: പോ​​​ള​​​യ്ക്ക​​​ൽ വീ​​​ട്ടി​​​ൽ മ​​​റി​​​യാ​​​മ്മ മാ​​​ത്യു (104) അ​​​ന്ത​​​രി​​​ച്ചു. സം​​​സ്‌​​​കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​അ​​​മ്പൂ​​​രി സെ​​​ന്‍റ് ജോ​​​ർ​​​ജ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ. ഭർത്താവ്: പ​​​രേ​​​ത​​​നാ​​​യ മാ​​​ത്യു​​​. മ​​​ക്ക​​​ൾ: പ​​​രേ​​​ത​​​നാ​​​യ തോ​​​മ​​​സ്, പ​​​രേ​​​ത​​​നാ​​​യ പൗ​​​ലോ​​​സ്, പ​​​രേ​​​ത​​​യാ​​​യ ചി​​​ന്ന​​​മ്മ , പ​​​രേ​​​ത​​​നാ​​​യ ലൂ​​​ക്കോ​​​സ്, മേ​​​രി​​​ക്കു​​​ട്ടി ജോ​​​സ് കോ​​​ട്ടൂ​​​ർ, ജോ​​​സ് മാ​​​ത്യു പോ​​​ള​​​യ്ക്ക​​​ൽ (റി​​​ട്ട. എ​​​ച്ച്​​​എം. സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് അ​​​മ്പൂ​​​രി), സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി മാ​​​ത്യു (റി​​​ട്ട. ടീ​​​ച്ച​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് അ​​​മ്പൂ​​​രി ), ലി​​​സി ജോ​​​ൺ (റി​​​ട്ട. ടീ​​​ച്ച​​​ർ സെ​​​ന്‍റ് ആ​​​ൻ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് കോ​​​ട്ട​​​യം). മ​​​രു​​​മ​​​ക്ക​​​ൾ: പ​​​രേ​​​ത​​​നാ​​​യ പി.​​​വി. വ​​​ർ​​​ഗീ​​​സ് പ​​​ടി​​​ഞ്ഞാ​​​റെ​​​ക്ക​​​ര, ജെ​​​യ്‌​​​ന​​​മ്മ ലൂ​​​ക്കോ​​​സ്, ജോ​​​സ് ജോ​​​സ​​​ഫ് കോ​​​ട്ടൂ​​​ർ, ആ​​​നി ജോ​​​സ്, ജോ​​​ൺ ഏ​​​ബ്ര​​​ഹാം ക​​​രീ​​​ത്ര.