
പദ്മനാഭപിള്ള
കുടയത്തൂർ: ഉപ്പുമാക്കൽ ടി.എൻ. പദ്മനാഭപിള്ള (83) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ ലീലാമണി വണ്ടമറ്റം പുതിയ വീട്ടിൽ കുടുംബാംഗം. മക്കൾ: ഷിജി (ആരോഗ്യ വകുപ്പ്), ഷീജ (കേരളാ ബാങ്ക്), അരുൺ കുമാർ (ഐബിഎം ബംഗളൂരു) മരുമക്കൾ: കെ.എൻ. രഘു കൊണ്ടാട്ട് (റിട്ട. ആരോഗ്യ വകുപ്പ്) കെ.ബി. സന്തോഷ് കുമാർ (റിട്ട. ഹെൽത്ത് സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കട്ടപ്പന), അഖില (സിഎസ് ജി ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions