Obituary
വി.​ടി.​കു​ഞ്ഞ​പ്പ​ൻ

ക​രി​ങ്കു​ന്നം: വീ​രന്മ​ല വാ​ലു​പ​റ​ന്പി​ൽ വി.​ടി. കു​ഞ്ഞ​പ്പ​ൻ(61) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 11നു ​നെ​ടി​യ​കാ​ട് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ ഫി​ലോ​മി​ന പൈ​മ​റ്റം വ​ള​യ​ൻ​തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​ൻ​സ്, പ്ര​വീ​ണ്‍.