Obituary
ജോ​ൺ ജോ​സ​ഫ്

കാ​ഞ്ഞാ​ർ: ഉ​ണ്ണാ​ത്തോ​ട്ട​ത്തി​ൽ ജോ​ൺ ജോ​സ​ഫ് (കു​ഞ്ഞേ​ട്ട​ൻ-76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കു​ട​യ​ത്തൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ചി​ന്ന​മ്മ ക​ട​നാ​ട് വെ​ള്ളി​ല​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക​ൻ: ബി​റ്റാ​ജ് ജോ​ൺ. മ​രു​മ​ക​ൾ: ജി​ൻ​സി. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ മ​രി​യ എ​ഫ്സി​സി (ഭോ​പ്പാ​ൽ), പ​രേ​ത​യാ​യ അ​ച്ചാ​മ്മ ഏ​ബ്ര​ഹാം മ​ഞ്ഞ​ക്കു​ന്നേ​ൽ, ലി​ല്ലി മാ​ത്യു വെ​ട്ട​ത്ത്, സി​സ്റ്റ​ർ റോ​സി​ലി​ൻ​ഡ് എ​ഫ്സി​സി (ഭോ​പ്പാ​ൽ).