Obituary
പി.​എ.​തോ​മ​സ്

തൊ​ടു​പു​ഴ: വെ​ങ്ങ​ല്ലൂ​ർ പു​ളി​ന്പാ​റ​യി​ൽ പി.​എ.​തോ​മ​സ് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ആ​നീ​സ് ക​രി​മ​ണ്ണൂ​ർ അ​റ​ക്ക​മ്യാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ജു, ഷി​ബു, ആ​ൽ​ബി​ൻ, ഷീ​ന, അ​ന്ന. മ​രു​മ​ക്ക​ൾ: ഷി​ൻ​സി, ആ​ൻ​സി, ദി​വ്യ, വി​ൽ​സ​ണ്‍ മ​ണ​വാ​ള​ൻ, അ​നി​ൽ മാ​ണി​ക്യ​ത്താ​ൻ.