
സുരേഷ്
മണ്ണാർക്കാട്: പള്ളിക്കുറുപ്പ് താഴത്തേതിൽ വീട്ടിൽ പരേതനായ ചാമി മാസ്റ്ററുടെ മകൻ ടി.സി. സുരേഷ് (51) അന്തരിച്ചു. സംസ്കാരം നടത്തി. കുമരംപുത്തൂർ എ യുപി സ്കൂൾ അധ്യാപകനായിരുന്നു. മാതാവ്: പാറുക്കുട്ടി. സഹോദരൻ: ടി.സി. രാജേഷ് (ജിഎൽപിഎസ്, പൂഞ്ചോല അധ്യാപകൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions