Obituary
വേ​ണു​ഗോ​പാ​ൽ

മം​ഗ​ലം​ഡാം: പ​ന്നി​ക്കു​ള​മ്പ് ക​ള​ത്തി​ൽ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ നാ​യ​ർ മ​ക​ൻ വേ​ണു​ഗോ​പാ​ൽ(67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. അ​മ്മ: പ​രേ​ത​യാ​യ ശാ​ന്ത​കു​മാ​രി. ഭാ​ര്യ: ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: അ​ഞ്ജ​ന, അ​നൂ​പ്. മ​രു​മ​ക്ക​ൾ: പ്ര​ശാ​ന്ത്, രേ​ഷ്മ.