
കുമാരൻ
വടക്കാഞ്ചേരി: എങ്കക്കാട് വട്ടപ്പറമ്പിൽ പരേതനായ ശങ്കരൻ (താരവൻ) മകൻ കുമാരൻ (56) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: മോഹിനി. മക്കൾ: കിഷോർ, കിരൺ, കീർത്തൻ. മരുമകൾ: തോഷ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions