Obituary
തോ​മ​സ്

മൂ​ന്നു​മു​റി: ഒ​മ്പ​തു​ങ്ങ​ല്‍ ച​ക്കാ​ല​യ്ക്ക​ല്‍ തോ​മ​സ്(73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി. മ​ക്ക​ള്‍: സ്റ്റെ​ബി​ന്‍, സി​മി, സി​നി. മ​രു​മ​ക്ക​ള്‍: അ​ജോ, റോ​ജി​ന്‍.