Obituary
ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് കാ​ത​റി​ന്‍ പോ​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട : ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് മുൻ പ്ര​സി​ഡ​ന്‍റ് കാ​ത​റി​ന്‍ പോ​ള്‍(78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ പോ​ള്‍ കോ​ക്കാ​ട്ട്. പരേത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ ന്‍ ​നേ​താ​വ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ക​ടു​പ്പ​ശേ​രി കോ​ങ്കോ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ഗീ​ത (അ​ധ്യാ​പി​ക, എ​ല്‍​എ​ഐ​യു​പി സ്‌​കൂ​ള്‍, കാ​ടു​കു​റ്റി), അ​നി​ത, പ​രേ​ത​നാ​യ കോ​ളി​ന്‍​സ്. മ​രു​മ​ക്ക​ള്‍: അ​ഡ്വ. സി.​ടി. സാ​ബു ചി​റ​മേ​ല്‍ (പ്ര​സി​ഡ​ന്‍റ്, ഉ​പ​ഭോ​ക്തൃ കോ​ട​തി, തൃ​ശൂ​ര്‍) ഡോ. ​ജി​ത (അ​ധ്യാ​പി​ക, എ​കെ​എം​എ​ച്ച്എ​സ്എ​സ്എ​സ്, പൊ​യ്യ), വ​ര്‍​ഗീ​സ് വെ​ണ്ണാ​ട്ടു​പ​റ​മ്പി​ല്‍ (സെ​യി​ല്‍​സ് മാ​നേ​ജ​ര്‍, ബി​ആ​ര്‍​ഡി, ചാ​ല​ക്കു​ടി).