Obituary
ആ​നി

എ​ര​നെ​ല്ലൂ​ർ: ചൂ​ണ്ട​ൽ എ​ൽ​ഐ ജി​എ​ച്ച്എ​സ് റി​ട്ട. അ​ധ്യാ​പി​ക ത​ല​ക്കോ​ട്ടൂ​ർ വി.​പി. ആ​നി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​എ​ര​നെ​ല്ലൂ​ർ പ​രി.​കൊ​ന്ത മാ​താ​വി​ൻ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: കു​ര്യാ​ക്കോ​സ് (റി​ട്ട. ഹെ​ഡ്‌​മാ​സ്റ്റ​ർ, സെ​ന്‍റ് തോ​മ​സ് യു​പി സ്‌​കൂ​ൾ, കൂ​നം​മൂ​ച്ചി). മ​ക്ക​ൾ: അ​ഡ്വ: ജോ​ഷി കു​ര്യാ​ക്കോ​സ് (സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്), ഷി​ജോ കു​ര്യാ​ക്കോ​സ് (ദു​ബാ​യ്), ഷോ​ജി കു​ര്യാ​ക്കോ​സ് (ദു​ബാ​യ്), ജി​ഷോ കു​ര്യാ​ക്കോ​സ് (ഖ​ത്ത​ർ), മ​രു​മ​ക്ക​ൾ: ജൂ​ലി ത​റ​യി​ൽ അ​ര​ണാ​ട്ടു​ക​ര, വി​നി പ​ട്ടേ​രി കൊ​മ്പ​ത്തു​ക​ട​വ്, ജാ​ക്‌​സി ചാ​ലി​ശേ​രി വ​ള​പ്പി​ല മ​ണ​ലൂ​ർ (ദു​ബാ​യ്), മേ​രി​മോ​ൾ മേ​ക്കാ​ട്ടു​കു​ളം മു​ണ്ടൂ​ർ.