
സിസ്റ്റർ അഞ്ജലി എഫ്സിസി
കരാഞ്ചിറ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ ഇരിങ്ങാലക്കുട അൽവേർണിയ പ്രോവിൻസിലെ കരാഞ്ചിറ അസീസി മഠാംഗമായ സിസ്റ്റർ അഞ്ജലി എഫ്സിസി (കെ.ജെ. ജോജി -46) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കോട്ടാറ്റ് സെന്റ് ജോണ് ബാപ്റ്റിസ്റ്റ് മഠം സെമിത്തേരിയിൽ. ചെങ്ങാലൂർ കാച്ചപ്പിള്ളി ജോസ്-ത്രേസ്യ ദന്പതികളുടെ മകളാണ്. കോട്ടാറ്റ് സെന്റ് ജോണ് ബാപ്റ്റിസ്റ്റ്, കൊന്നക്കുഴി അന്തോണിയാനം, ചാലക്കുടി അൽവേർണിയ പ്രൊവിൻഷ്യൽ ഹൗസ്, ഇരിങ്ങാലക്കുട മേരി റാണി, കുഴിക്കാട്ടുകോണം നിർമല, പൊയ്യ സെന്റ് തോമസ്, കോപ്ലിപ്പാടം സെന്റ് ആൻസ്, ചാലക്കുടി എസ്എച്ച് എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോഷി, ജോയ്സി, ഫാ. ജോബി എസ്ജെ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions