Obituary
കു​ഞ്ഞാ​ത്തു​മ്മ

ക​ൽ​പ്പ​റ്റ: പു​ത്തൂ​ർ​വ​യ​ൽ അ​ൻ​വ​ർ മ​ൻ​സി​ലി​ൽ കു​ഞ്ഞാ​ത്തു​മ്മ (92)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ബ്ദു​ൾ റ​ഹീം റാ​വു​ത്ത​ർ. മ​ക്ക​ൾ: ഹ​സ​ൻ, സി​റാ​ജു​ദ്ദീ​ൻ (റി​ട്ട.​സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സ​ർ),നൂ​ർ​ജ​ഹാ​ൻ, റ​ഖീ​ബ (ഗൂ​ഡ​ലൂ​ർ), അ​ൻ​വ​ർ, പ​രേ​ത​നാ​യ അ​ബ്ദു​ൾ ഹ​മീ​ദ്. മ​രു​മ​ക്ക​ൾ: താ​ഹി​റ​വ, സു​ബൈ​ദ, അ​മീ​റു​ദ്ദീ​ൻ(​ഗൂ​ഡ​ലൂ​ർ) ജ​സ്ന, പ​രേ​ത​രാ​യ നി​സാ​ർ അ​ഹ​മ്മ​ദ്, ക​ദീ​ജ.