Obituary
വി​നോ​ദി​നി അ​ക്ക​മ്മ

ക​ൽ​പ്പ​റ്റ: ഗ്രാ​മ​ത്തി​ൽ പൊ​ന്ന​ങ്കോ​ട് കെ.​ജി. വി​നോ​ദി​നി അ​ക്ക​മ്മ (86)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ന്പ്യാ​ർ. മ​ക്ക​ൾ: ശ്രീ​ര​ഞ്ജി​നി(​റി​ട്ട.​അ​ധ്യാ​പി​ക), ശ്രീ​കാ​ന്ത​ൻ(​വ​ട​ക​ര), ശ്രീ​വ​ല്ല​ഭ​ൻ. മ​രു​മ​ക്ക​ൾ: വി​ശ്വ​നാ​ഥ മേ​നോ​ൻ, സ്വ​പ്ന, ജ​യ.