
അമ്മദ്ഹാജി
വാരാന്പറ്റ: കണ്ണാടി വീട്ടിൽ അമ്മദ് ഹാജി (79) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: മജീദ്, ഗഫൂർ, മോയി, അഷ്റഫ്, സുബൈദ, സുലൈഖ. മരുമക്കൾ: സുബൈദ, മമ്മൂട്ടി കൈപ്പാണി, പരേതനായ കാവര മജീദ് മുസ്ല്യാർ, നജുമുന്നിസ, സൈഫുന്നിസ, ഷഹീദ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions