
ജിജി സ്കറിയ
കുറുന്പനാടം : കാലായിൽ പുതുപ്പറന്പിൽ പരേതനായ കെ.വി. സ്കറിയ - ഏലിക്കുട്ടി ദന്പതികളുടെ മകൻ ജിജി സ്കറിയ (58) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കുറുന്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ പി.ഐ. ഏലിയാമ്മ അമിച്ചകരി പാലത്തിങ്കൽ കുടുംബാംഗം. മക്കൾ: സ്വീറ്റിമോൾ വർഗീസ്, ഷോൺ വർഗീസ്. മരുമകൻ: ജോസഫ് മാളിയേക്കൽ (കൂത്രപ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions