Obituary
കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍

പെ​രി​യ: ഏ​ച്ചി​ക്കു​ണ്ടി​ലെ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് എ​ട്ടി​നു വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ഇ. ​ല​ക്ഷ്മി. മ​ക്ക​ള്‍: മ​നോ​ജ് കു​മാ​ര്‍ (എ​ന്‍​ജി​നി​യ​ര്‍), മ​ഹേ​ഷ് കു​മാ​ര്‍ (എ​ന്‍​ജി​നി​യ​ര്‍). മ​രു​മ​ക്ക​ള്‍: ഷി​ജി​ന, ശി​ല്‍​പ. സ​ഹോ​ദ​ര​ങ്ങ​ള്‍: ക​രു​ണാ​ക​ര​ന്‍ നാ​യ​ര്‍ (റി​ട്ട. ഗ്രാ​മീ​ണ ബാ​ങ്ക് മാ​നേ​ജ​ര്‍), ഡോ. ​എം. കു​മാ​ര​ന്‍ നാ​യ​ര്‍ (റി​ട്ട. പ്രി​ന്‍​സി​പ്പ​ല്‍, കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജ്), ല​ക്ഷ്മി (മു​ന്നാ​ട്), ശ​കു​ന്ത​ള (എ​രി​ഞ്ഞി​പ്പു​ഴ), ന​ളി​നി, മോ​ഹി​നി (അ​ധ്യാ​പി​ക, പെ​രി​യ).