
ജിതിൻ
കോളിച്ചാൽ : പതിനെട്ടാംമൈൽ പാറയ്ക്കൽ ദേവസ്യ-ആനി ദന്പതികളുടെ മകൻ ജിതിൻ (വർക്കിച്ചൻ- 41) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. എൻഡോസൾഫാൻ ദുരിതബാധിതനായിരുന്നു. സഹോദരങ്ങൾ: ജിൻസ, ജിസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions