
ത്രേസ്യാമ്മ
പടുപ്പ്: മഞ്ഞിലേട്ട് (പണ്ടാരപ്പറമ്പില്‍) ത്രേസ്യാമ്മ (91) അന്തരിച്ചു. സംസ്കാരം ഇന്നു 11നു പടുപ്പ് സെന്റ് ജോര്‍ജ് പളളിയില്‍. പരേത പാലാ കാഞ്ഞിരമറ്റം പല്ലാട്ട് കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ എം.എം. ജോസഫ് (പാപ്പച്ചന്). മക്കള്‍: സണ്ണി, ടോമി, ജോസ്, ഓമന, മിനി, സിനി, സിന്ധു. മരുമക്കള്‍: മേരി കുമ്മിണിയില്‍ (ഇരിട്ടി), പുഷ്പ കൊച്ചുപുരയ്ക്കല്‍ (തീക്കോയി), സോഫി അറയ്ക്കല്‍ (ചുളളി), ഫിലിപ്പ് ചെറുകരക്കുന്നേല്‍ (പടുപ്പ്), ഡെന്നിസ് കണിപ്പളളിയില് (മാട്ടറ), തോമാച്ചന് പ്രാക്കുഴിയിൽ (എണ്ണപ്പാറ), ബിനോയി പുളിക്കാട്ട് (മാട്ടറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions