
സിജി വര്‍ഗീസ്
തിരുവനന്തപുരം: അടൂര്‍ തെങ്ങുംതാര മുറിവേലില്‍ കിഴേക്കതില്‍ വീട്ടില്‍ സിജി വര്‍ഗീസ് (36) തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്. ഫ്രീന്‍ലാന്‍സ് ജേണലിസറ്റും മാതൃഭൂമി ന്യൂസ് മുന്‍ സബ് എഡിറ്ററുമാണ്. പിതാവ്. വര്‍ഗീസ് മുറിവേലില്‍ കിഴേക്കതില്‍. മാതാവ്: ലില്ലി. സഹോദരന്: സജു വര്‍ഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions