
മഹേഷ്
മാനന്തവാടി: എരുമത്തെരുവ് അന്പുകുത്തി ബീന നിവാസിൽ മഹേഷ് (49) അന്തരിച്ചു. പരേതനായ ഗോവിന്ദരാജിന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: ശരണ്യപ്രിയ. മക്കൾ: പൂജ, വിഷ്ണുമായ. സഹോദരങ്ങൾ: മണികണ്ഠൻ, ബൈജു, ബീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions