
ശശിധരൻ
മാനന്തവാടി: കോട്ടിയൂർ വാര്യത്ത് ശശിധരൻ (68) അന്തരിച്ചു. പരേതനായ എ.സി. രാഘവവാര്യരുടെയും ഭാരതി വാരസ്യാരുടെയും മകനാണ്. സഹോദരങ്ങൾ: പരേതയായ രേവതി, ദേവദാസ് അമൃതനഗർ(സേവാഭാരതി മാനന്തവാടി യൂണിറ്റ് പ്രസിഡന്റ്),അച്യുതൻ, വസന്ത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions